ഭ്രമണപഥമേത്?

'അവര്‍ വഴിതെറ്റിപ്പോകുന്ന നക്‌ഷത്രങ്ങളാണ്‌...'

യുദാ 1 : 13

വ്യാജോപദേഷ്ടാക്കളുടെ ക്ഷുദ്രസ്വഭാങ്ങൾ വിവരിച്ചുകൊണ്ട് യൂദ സ്ലീഹ പറയുന്നത്, അവർ ' വക്രഗതിയുള്ള നക്ഷത്രങ്ങൾ' ആണെന്നാണ്.

എന്താണ് വക്രഗതിയുള്ള നക്ഷത്രങ്ങൾ? 

 

ഇടർച്ചക്കാർ

അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്‌ഛകൊണ്ട്‌ ബിലെയാമിന്റെ തെറ്റില്‍ ചെന്നു വീഴുകയും കോരഹിന്റെ മത്സരത്തിൽ നശിക്കുകയും ചെയ്യുന്നു.'
യുദാ1 : 11

പാപം ചെയ്യാനുള്ള അവകാശമല്ല കൃപ

'പണ്ടുതന്നെ ശിക്‌ഷയ്‌ക്കായി നിശ്‌ചയിക്കപ്പെട്ടിരുന്ന ചില ദുഷ്‌ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്‌. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്‌ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്‌തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.'

എന്റെ കൃപ നിനക്കു മതി!

 

വൃക്ഷവും ഫലവും

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്‌ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്‌. അങ്ങനെ വിശുദ്‌ധര്‍ക്കു യോഗ്യമായ രീതിയില്‍ വര്‍ത്തിക്കുവിന്‍.

നമ്മൾ ക്രിസ്തുവിൽ ഒന്നാണ്

'ഞാന്‍ മുമ്പ്‌ ചുരുക്കമായി നിങ്ങള്‍ക്ക്‌ എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ്‌ ഈ രഹസ്യം എനിക്ക്‌ അറിവായത്‌.
ഈ വെളിപാടനുസരിച്ച്‌ വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവില്‍ വാഗ്‌ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്‌.
എഫേ. 3 : 3-6

ഹൃദയത്തിന്റെ ദൈവശാസ്ത്രം -4

ഹൃദയത്തെ ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള നാലാമത്തെ സമീപനം ഹൃദയ വയലിൽ ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കൽ ആണ്. ഹൃദയത്തിന്റെ ഡാഷ്ബോർഡിൽ തെളിയുന്ന ചുമന്ന ലൈറ്റ്   പാപവികാരങ്ങളുടെ സിഗ്നലുകളും ഗ്രീൻ ലൈറ്റ് ആത്മാവിന്റെ ഫലങ്ങളും ആണ് :

ഹൃദയത്തിന്റെ ദൈവശാസ്ത്രം -3

ഹൃദയത്തെ ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള ഒന്നാമത്തെ സമീപനം  ഹൃദയ വ്യാപാരങ്ങളെ  നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നാണെന്നു  കഴിഞ്ഞ ദിവസം നമ്മൾ ചിന്തിച്ചു.
ഹൃദയം ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള രണ്ടാമത്തെ സമീപനം ഹൃദയത്തിലെ പാപരോഗങ്ങളെപ്പറ്റിയുള്ള  നിഷ്പക്ഷമായ വിലയിരുത്തലാണ്.

ഹൃദയത്തിന്റെ ദൈവശാസ്ത്രം -2

ആത്മീയ ജീവിതത്തിൽ പ്രഥമ മുൻഗണന കൊടുക്കേണ്ട ഒരു കാര്യത്തെ പറ്റി സദൃശ്യ വാക്യത്തിലെ ഉപദേശം ഇങ്ങനെയാണ് :

ദൈവം മാത്രമാണ് വിശുദ്ധൻ

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'ഒരിക്കലും പാപം ചെയ്യാതെ നന്‍മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല.'  സഭാ.   7 : 20

Pages