അനേകരുടെ ജീവൻ അപഹരിച്ച എയർ ഇന്ത്യ വിമാനാപകടം കുടുംബങ്ങളെ ദുഃഖത്തിന്റെ ആഴക്കടലിൽ താഴ്ത്തിയിരിക്കുകയാണ്. രാഷ്ട്രം വിലാപത്തിലാണ്, ഉത്തരം തേടുന്ന മനസ്സ് ആത്മസംഘർഷത്തിലാണ്.
ദൈവം പുനസ്ഥാപകനും വിമോചകനുമാണ്. തകർന്നതും ശൂന്യവുമായതിനെ മനോഹരവും ചൈതന്യ പൂർണവും ആനന്ദം നിറഞ്ഞതും ആക്കുന്നവനാണ് നമ്മുടെ ദൈവം. യെശയ്യ പ്രവചനത്തിലെ ഈ വാഗ്ദാനം വളരെ ശ്രദ്ധേയമാണ്:
ദാവീദിന്റെ മകൻ അമ്നോൻ ദാവീദിന്റെ തന്നെ മറ്റൊരു ഭാര്യയിലെ മകളായ തമാറിനെ ചതിയിലൂടെ അപമാനപ്പെടുത്തി. അതിനുശേഷം അവളെ നിഷ്കരണം തന്റെ മുറിയിൽ നിന്ന് പുറത്താക്കി.
ഈ ദുരന്തത്തിന് ഇരയായ താമാർ ചോദിക്കുന്ന, ഹൃദയം തകർക്കുന്ന ഒരു ചോദ്യമുണ്ട്: