നിങ്ങൾ ദൈവത്തിന്റെ അത്ഭുതമാണ്

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

വാക്കുകളെ സുക്ഷിക്കണം

'ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും.
നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.'
മത്തായി 12 : 36-37

ദൈവം അനുകൂലമെങ്കിൽ

യാക്കോബ് ലേയയോടും റാഹേലിനോടും പറഞ്ഞു : എന്റെ കഴിവു മുഴുവനും ഉപയോഗിച്ച്‌ നിങ്ങളുടെ പിതാവിനുവേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.

ദൈവം കുടെയുണ്ട്

ഉല്പത്തി 29:31-32
'ലേയാ യാക്കോബിന് അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു.'

ദുഷ്ടനിൽ നിന്നും വിടുവിക്കേണമേ

കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിലെ  അവസാനത്തെ അപേക്ഷ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു  വിടുവിക്കേണമേ എന്നാണ്.

ജീവിത പരീക്ഷണത്തിൽ നിന്നും ദുഷ്ടനിൽ നിന്നുമുള്ള വിമോചനത്തിന് കർത്താവിന്റെ കൃപാ പരിപാലനം നാലു വിധത്തിലാണ് പ്രവർത്തിക്കുന്നത്:

1. പൊതുവായ കൃപാ പരിപാലനം 

വഴിനടത്തുന്നവൻ

നാവിഗാഷൻ സിസ്റ്റവും റൂട്ട് മാപ്പും പ്രയോജനപ്പെടാത്ത ജീവിതയാത്രയിൽ വഴിതെറ്റാതെ വഴിനടത്തുന്ന ദൈവത്തിന് സ്തോത്രം! പൂർണ്ണ ഹൃദയത്തോടെ യെഹോവയിൽ ആശ്രയിക്കുന്ന നമുക്കും നമ്മുടെ മക്കൾക്കും നിത്യതയിലേക്കുള്ള നേർവീഥി ഏതാണെന്ന് വഴിയും സത്യവുമായവൻ കാണിച്ചുതരും.

കുട്ടികളെ വഴിനടത്തണം

'യഹോവ സൗരഭ്യവാസന മണത്തപ്പോൾ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തു : മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു... 'ഉല്പത്തി 8:21

മിറക്കിൾ മെഡിസിൻ

കഠിന ജീവിത സഹനങ്ങളിലെ വേദനക്കും നിരാശയ്ക്കുമുള്ള മുന്ന് മിറക്കിൾ മെഡിസിൻസ് : സൗഖ്യദായകനിലുള്ള വിശ്വാസം, സ്തുതി, കൃതജ്ഞതാ സ്തോത്രം.

കംപാഷണേറ്റ് ലിസണർ

'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;  ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.'

സങ്കടക്കടലിൽ വീണുപോയവർ

പ്രിയപ്പെട്ടവരുടെ വേർപാട് ശരീരമനസ്സുകളിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. കാലങ്ങളും സമയങ്ങളും കഴിയുമ്പോൾ ഇത്തരം വൈകാരിക പ്രതിസന്ധിയിൽ നിന്ന് അധികംപേരും വിമുക്തരാകും. എന്നാൽ ചിലർക്ക് വ്യസനക്കടലിൽ നിന്ന് കരകയറുവാൻ കഴിയാറില്ല.

Pages