ഒക്ടോബർ പത്താം തീയതി ലോക മാനസിക ആരോഗ്യ ദിനമാണ് .
ഒരു ദിനാചരണം കൊണ്ടും കുറെ സെമിനാറുകൾ കൊണ്ടും തീരുന്ന പ്രതിസന്ധികളല്ല മാനസികാരോഗ്യ പരിപാലന രംഗത്തുള്ളത്. മറ്റ് മെഡിക്കൽ ശാഖകളിലെ വിദഗ്ധർക്കില്ലാത്ത അനേകം വെല്ലുവിളികൾ മെന്റൽ ഹെൽത്ത് ടീമിന് നേരിടേണ്ടി വരുന്നുണ്ട്.
മനസ്സിന്റെ നാവിഗേഷൻ സിസ്റ്റം /drive
ക്രിസ്തീയ വീക്ഷണത്തിൽ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയെ നിയന്ത്രിക്കുന്നത് ഓരോരുത്തരുടെയും ആന്തരിക നാവിഗേഷൻ സിസ്റ്റമാണ്.
എന്താണ് ആന്തരിക നാവിഗേഷൻ സിസ്റ്റം?