കൃപ നിറഞ്ഞവൾ

' നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും അത് അത്യുന്നതന്റെ  പുത്രൻ ആയിരിക്കു'മെന്ന് മാലാഖ
മാലാഖ മറിയാമ്മിനോട് പറഞ്ഞപ്പോൾ, ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ യാണ് സംഭവിക്കുക എന്ന് അവൾ ചോദിച്ചു.
വീണ്ടും സംശയങ്ങൾ ഏറെ ഉണ്ടാക്കുന്ന മറുപടി ആയിരുന്നു മാലാഖ നൽകിയത്:

തിരുസാന്യത്തിൽ

കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്‌തിയില്‍ ആശ്രയിക്കുവിന്‍,നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
1 ദിന. 16:11

ക്രിസ്തുവിൽ ആവുക

ക്രിസ്തുവിനെ പിന്തുടരുന്നവർക്ക് 'ക്രിസ്ത്യാനികൾ' എന്ന പേര് ആദ്യം ലഭിച്ചത് അന്ത്യോക്യയിൽ വച്ചാണ്. അതിനുമുമ്പ്, 'ക്രിസ്തു മാർഗ്ഗത്തിൽ നടക്കുന്നവർ' എന്നാണ് ക്രിസ്തുശിഷ്യർ അറിയപ്പെട്ടിരുന്നത് (പ്രവർത്തികൾ 9:2).

ദൈവചനം

വളരെ സമർപ്പണവും സ്വഭാവശുദ്ധിയും ട്രാൻസ്പെരൻസിയുമുള്ള ഒരു സമൂഹത്തെയാണ് ബൈബിളിലെ 'ദൈവജനം' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ആദ്യകാല ക്രിസ്ത്യാനികൾക്ക് ഇതര മതസ്ഥർ കൊടുത്തിരുന്ന അംഗീകാരവും ശ്രേഷ്ഠ നാമധേയവും  ആയിരുന്നു.

ഉണന്നിരുന്നു പ്രാർത്ഥിക്കണം

ആ നാളും നാഴികയും സംബന്ധിച്ച് പിതാവ് അല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മാർക്കോസ് 13: 32).

            മർക്കോസ്  അധ്യായം 13 കർത്താവിന്റെ രണ്ടാമത്തെ വരവിനെപറ്റിയുള്ള മർമ്മപ്രധാനമായ  വെളിപ്പെടുത്തലുകളാണ്.

വിശ്വാസത്തോടെ പ്രാർത്ഥിക്കുന്ന സഭ

പത്രോസിനെ കാരാഗ്രഹത്തിൽ അടച്ചശേഷം നാല് പട്ടാളക്കാർ വീതമുള്ള നാലു  സംഘങ്ങളെ ഹേറോദേസ്  കാവലിന് നിയോഗിച്ചു.
സഭ അവനുവേണ്ടി ദൈവത്തോട് തീഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു (പ്രവർത്തികൾ 12)

ക്രിസ്തുവിനോടു ചേരുക

ക്രിസ്തുവിനെ പിന്തുടരുന്നവർക്ക് 'ക്രിസ്ത്യാനികൾ' എന്ന പേര് ആദ്യം ലഭിച്ചത് അന്ത്യോക്യയിൽ വച്ചാണ്. അതിനുമുമ്പ്, 'ക്രിസ്തു മാർഗ്ഗത്തിൽ നടക്കുന്നവർ' എന്നാണ് ക്രിസ്തുശിഷ്യർ അറിയപ്പെട്ടിരുന്നത് (പ്രവർത്തികൾ 9:2).

ജീവിതഭാരങ്ങൾ

കൈവിട്ടുപോയ ഇന്നലെകൾക്കും ദുരൂഹമായ നാളെകൾക്കുമിടയിൽ 'ഇന്ന്' മാത്രമാണ് നമുക്ക് സ്വന്തമായിട്ടുള്ളത്.  ദൈവാശ്രയത്തോടെ ഇന്നത്തെ ജീവിതത്തിന്റെ അജണ്ടയിൽ മനസ്സുറപ്പിക്കുന്ന ദൈവപ്രസാദമുള്ളവർക്ക് സമാധാനം!

മുൻവിധി അരുത്

 

bphÀ sdUo-aÀ

{]Xn-Iqe Imem-h-Ø-bn ¹bn-\n-\p-­m-Ip¶ SÀ_p-e³kv AYhm {]I-¼\w XmÂIm-en-Ihpw A]-I-S-an-Ãm-¯-Xp-am-sW-¦nepw ]e-cnepw AanX DXvI-WvTbpw A]-I-S-`o-Xn-bp-sams¡ D­m-Im-dp-­v.

Pages